ഒവൈസിയുടെ പാര്‍ട്ടിയ്ക്ക് ലഭിച്ചത് നോട്ടയേക്കാള്‍ കുറഞ്ഞ വോട്ട്
പാറ്റ്‌ന: ബീഹാറില്‍ മസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയ്ക്ക് പൂര്‍ണമായും അടിതെറ്റി.ന്യൂനപക്ഷ മുസ്ലിം വോട്ടുകള്‍ സ്വന്തമാക്കുമെന്ന അവകാളവാദവുമായി മത്സരിച്ച ഒവൈസിയുടെ പാര്‍ട്ടി എല്ലാ സീറ്റിലും തോറ്റു. പലയിടത്തും നോട്ടയ്ക്ക് ...