യുഎസ് വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; എട്ട് മരണം
ലോസ് ആഞ്ചലസ് : അമേരിക്കൻ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രെസ് ഹെവി ബോംബർ വിമാനം തകർന്നുവീണു. കാലിഫോർണിയയിലെ വ്യോമസേനാ താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും ...








