“ഇമ്രാന്റെ സത്യപ്രതിജ്ഞക്ക് പോയാല്‍ സിദ്ദുവിനെ രാജ്യദ്രോഹിയായി ജനം മുദ്രകുത്തും”: സുബ്രഹ്മണ്യന്‍ സ്വാമി
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ തയ്യാറായിരിക്കുന്ന ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നവ്‌ജോത് സിംഗ് സിദ്ദു പോയാല്‍ അദ്ദേഹത്തെ രാജ്യദ്രോഹിയായി ജനങ്ങള്‍ ...