ബാബാ സിദ്ദിഖിന്റെ മരണത്തില്‍ ഞെട്ടി സല്‍മാന്‍ ഖാന്‍, സുരക്ഷ കൂട്ടി, സന്ദര്‍ശകര്‍ക്കും വിലക്ക്
മുംബൈ: എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ദിഖിന്റെ കൊലയ്ക്ക് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍. നടന്‍ നിലവില്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് കനത്ത ...