Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

by Brave India Desk
Feb 23, 2026, 10:19 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും. എട്ട് കപ്പലുകളുള്ള ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പദ്ധതിയിലെ മൂന്നാമത്തെ കപ്പലാണിത്. തമിഴ്‌നാട്, പുതുച്ചേരി മേഖലകൾ ഉൾപ്പെടെയുള്ള തീരദേശ അതിർത്തികളുടെ സംരക്ഷണമാണ് ഐഎൻഎസ് അഞ്ജദീപ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്. ഫെബ്രുവരി 27 ന് ചെന്നൈ തുറമുഖത്ത് വെച്ച് ഈസ്റ്റേൺ നേവൽ കമാൻഡിൽ യുദ്ധക്കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കാർവാർ തീരത്തിനടുത്തുള്ള ചരിത്രപ്രധാനമായ ദ്വീപിന്റെ പേരാണ് നാവികസേന ഈ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പനയുടെയും നിർമ്മാണത്തിന്റെയും ഒരു സുപ്രധാന നേട്ടമാണ് ഐഎൻഎസ് അഞ്ജദീപ്‌. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (GRSE) നിർമ്മിച്ച ഈ കപ്പൽ, ദേശീയ സുരക്ഷയ്ക്ക് നിർണായകമായ തീരദേശ, ആഴം കുറഞ്ഞ ജലാശയങ്ങളിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തീരദേശ പ്രദേശങ്ങളിലെ ശത്രു അന്തർവാഹിനികളെ കണ്ടെത്തുന്നതിലും, ട്രാക്ക് ചെയ്യുന്നതിലും, നിർവീര്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ‘ഡോൾഫിൻ ഹണ്ടർ’ ആയി ഈ യുദ്ധക്കപ്പൽ പ്രവർത്തിക്കുമെന്ന് നാവികസേന വ്യക്തമാക്കുന്നു.

Stories you may like

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

Tags: indian navyAnti-Submarine WarfareINS anjadip
ShareTweetSendShare

Latest stories from this section

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

Latest News

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

ജാഫർ ഭായ്, ഞാൻ നിങ്ങളുടെ വലിയ ഫാനാണ്!; അന്ന് അത്താഴവിരുന്നിൽ വെച്ച് ഹാർദിക് പറഞ്ഞത് ഓർത്തെടുത്ത് മുൻ താരം

 ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology