ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് മുൻ തൃണമൂൽ എംഎൽഎ ; നിർമ്മാണം മുർഷിദാബാദിലെ സംഘർഷ മേഖലയിൽ; വർഗീയ കലാപത്തിനുള്ള തുടക്കമെന്ന് ബിജെപി
കൊൽക്കത്ത : ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് മുൻ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ. ബാബറി മസ്ജിദ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപനത്തെ തുടർന്നാണ് ഇയാളെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നത്. ...








