അമ്മേടെ പൊന്നല്ലേ ഒന്നുറങ്ങ്; കുഞ്ഞ് രാത്രിയും നിർത്താതെ കരച്ചിലാണോ? നിമിഷങ്ങൾ കൊണ്ട നിർത്താൻ ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ
അച്ഛനും അമ്മയുമാകുക.. കുഞ്ഞിനെ ഓമനയ്ക്കുക എന്തൊക്കെ നമ്മളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ രാത്രികളിൽ കുഞ്ഞുങ്ങൾ നിർത്താതെ കരച്ചിൽ തുടങ്ങുന്നതോടെ പരമാനന്ദം മാറും, കുഞ്ഞിന്റെ കരച്ചിൽ പലപ്പോഴും ...