Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

അമ്മേടെ പൊന്നല്ലേ ഒന്നുറങ്ങ്; കുഞ്ഞ് രാത്രിയും നിർത്താതെ കരച്ചിലാണോ? നിമിഷങ്ങൾ കൊണ്ട നിർത്താൻ ഈ സൂത്രം ഒന്ന് പരീക്ഷിച്ചുനോക്കൂ

by Brave India Desk
Jun 3, 2024, 01:26 pm IST
in Health, Lifestyle
Share on FacebookTweetWhatsAppTelegram

അച്ഛനും അമ്മയുമാകുക.. കുഞ്ഞിനെ ഓമനയ്ക്കുക എന്തൊക്കെ നമ്മളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ രാത്രികളിൽ കുഞ്ഞുങ്ങൾ നിർത്താതെ കരച്ചിൽ തുടങ്ങുന്നതോടെ പരമാനന്ദം മാറും, കുഞ്ഞിന്റെ കരച്ചിൽ പലപ്പോഴും നമ്മളെ ആശങ്കയിലാഴ്ത്തും. കരച്ചിൽ മാത്രമാണ് ഇവരുടെ ആശയവിനിമയഉപാധി എന്നതിനാൽ എന്തിനാണ് എന്റെ പൊന്ന് കരയുന്നതെന്നോർത്ത് സങ്കടപ്പെടും. വിശപ്പ്, വേദന എന്നിവ അറിയിക്കാനും അമ്മയുടെ സാമീപ്യം ആവശ്യപ്പെടാനും മൂത്രത്തുണിയിലെ ഈർപ്പം മൂലമുള്ള അസ്വസ്ഥതകൾ അറിയിക്കാനും അവർ കരച്ചിലിനെയാണ് ആശ്രയിക്കുക. ഉറക്കം വരുമ്പോഴും ഉറങ്ങിയെഴുന്നേൽക്കുമ്പോഴും ചെറിയ കുട്ടികൾ കരയുന്നത് സ്വഭാവികമാണ്.

ചേർത്ത് പിടിക്കുമ്പോൾ കുഞ്ഞ് തലതിരിച്ച് അമ്മയുടെ കൈകളിലേക്ക് നോക്കുകയാണെങ്കിൽ കുഞ്ഞിന് വിശക്കുന്നുവെന്നും ആഹാരം ആവശ്യമാണെന്നുമുള്ള സൂചനയായി മനസിലാക്കാം.

Stories you may like

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

കൈകൾ കുടിക്കുന്നതും വിശപ്പിന്റെ ലക്ഷണമായേക്കാം. ഇത്തരം സൂചനകൾ അമ്മയ്ക്ക് മനസ്സിലായില്ലെങ്കിൽ കുഞ്ഞ് ഉടൻ കരച്ചിൽ ആരംഭിക്കും. കൂടുതലും പുലർച്ചെയാണു ചെറിയ കുട്ടികൾ ചെവിവേദന മൂലമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത്. ജലദോഷമുള്ള കുട്ടികൾക്കു ചെവിവേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെവിവേദനയുള്ളപ്പോൾ കുട്ടികൾ നിർത്താതെ കരയും. കുഞ്ഞുങ്ങൾ കരയുന്നതിനിടെ ചെവിയിൽ പിടിച്ചു വലിക്കുന്നുണ്ടെങ്കിൽ ചെവിവേദനയാകാം കാരണം. കുഞ്ഞുങ്ങൾ കരയാനുള്ള കാരണം കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

എന്നാൽ അസ്വസ്ഥത മൂലം കരയുന്ന പൊടികുഞ്ഞിന്റെ കരച്ചിൽമാറ്റാൻ ഒരു സൂത്രമുണ്ട്. കുട്ടികളുടെ കാൽപ്പാദത്തിൽ അമർത്തിയാൽ കരച്ചിൽ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം.പാദത്തിലെ പ്രത്യേക പോയിന്റുകൾ അമർത്തുമ്പോൾ കുട്ടികളുടെ കരച്ചിൽ നിൽക്കുന്നു. ഇത് കുട്ടികളെ പെട്ടെന്ന് ശാന്തരാക്കുന്നതിനും കരച്ചിൽ നിർത്തുന്നതിനും കാരണമാകുന്നു. റിഫ്‌ളക്‌സോളജി എന്നാണ് ഇതിന്റെ പേര്. വർഷങ്ങൾക്കു മുൻപ് തന്നെ ചൈനീസ് ആരോഗ്യ വിദഗ്ധർ ഈ രീതി പരീക്ഷിച്ച് പോന്നിരുന്നുവത്രേ.

Tags: BABY CRY
Share3TweetSendShare

Latest stories from this section

പുറം ചൊറിയാൻ ഇനി പ്രൊഫഷണലുകൾ! മണിക്കൂറിന് 9,000 രൂപ വരെ കൂലി; തരംഗമായി ‘സ്ക്രാച്ച് തെറാപ്പി’

പുറം ചൊറിയാൻ ഇനി പ്രൊഫഷണലുകൾ! മണിക്കൂറിന് 9,000 രൂപ വരെ കൂലി; തരംഗമായി ‘സ്ക്രാച്ച് തെറാപ്പി’

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

Discussion about this post

Latest News

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

ഹരീഷ് റാണയുടെ ദയാവധ ഹർജി; സുപ്രീം കോടതിയുടെ ചരിത്രവിധി ഇന്ന്!

ഹരീഷ് റാണയുടെ ദയാവധ ഹർജി; സുപ്രീം കോടതിയുടെ ചരിത്രവിധി ഇന്ന്!

അമേരിക്കയിൽ ഇനി ‘നോ എൻട്രി’; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ വിലക്ക്!

അമേരിക്കയിൽ ഇനി ‘നോ എൻട്രി’; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ വിലക്ക്!

സിംഹാസനത്തിലേക്ക് പെൺകരുത്ത്; സ്പെയിനിന്റെ പടനായികയാകാൻ ലിയോനോർ രാജകുമാരി!

സിംഹാസനത്തിലേക്ക് പെൺകരുത്ത്; സ്പെയിനിന്റെ പടനായികയാകാൻ ലിയോനോർ രാജകുമാരി!

ആ താരം ആശയക്കുഴപ്പത്തിൽ, കഴിവുള്ള പയ്യൻ എവിടെ? ബിസിസിഐയോട് പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ആ താരം ആശയക്കുഴപ്പത്തിൽ, കഴിവുള്ള പയ്യൻ എവിടെ? ബിസിസിഐയോട് പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

സച്ചിനെക്കാൾ വലിയ താരം അഹമ്മദ് ഷെഹ്‌സാദ്, പാക് താരത്തിന്റെ അറിവില്ലായ്മയിൽ ലോകത്തോടു മാപ്പ് ചോദിച്ച് മുൻ താരങ്ങൾ

സച്ചിനെക്കാൾ വലിയ താരം അഹമ്മദ് ഷെഹ്‌സാദ്, പാക് താരത്തിന്റെ അറിവില്ലായ്മയിൽ ലോകത്തോടു മാപ്പ് ചോദിച്ച് മുൻ താരങ്ങൾ

കരസേനാ ദിനം 2026 ; ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

കരസേനാ ദിനം 2026 ; ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies