സ്ത്രീകളെ അവർ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നത്,നരക ജീവിതം വേണ്ട; ഹിന്ദുയുവാവിനെ ഭർത്താവായി സ്വീകരിച്ച് യുവതി
ലക്‌നൗ: ഹിന്ദുമതത്തിൽ ആകൃഷ്ടയായി മതം സ്വീകരിച്ച് ഹിന്ദുമതവിശ്വാസിയായ യുവാവിനെ വരനായി സ്വീകരിച്ച് ഷബാന എന്ന മുസ്ലീം പെൺകുട്ടി. ഉത്തർപ്രേദേശിലെ ബറേലിയിലാണ് സംഭവം. മധിനാഥിലെ അഗസ്ത്യമുനി ആശ്രമത്തിൽ വച്ച് ...