ഒരു മണിക്കൂറിനുള്ളിൽ ആറ് കൺമണികൾക്ക് ജന്മം നൽകി 27 കാരി; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ശാസ്ത്രലോകം
ഇസ്ലാമാബാദ്: ഒരു മണിക്കൂറിനുള്ളിൽ ആറ് കൺമണികൾക്ക് ജന്മം നൽകി 27 കാരി. പാകിസ്താനിലെ റാവൽപിണ്ടിയിലാണ് സംഭവം. സീനത്ത് വഹീദ് എന്ന റാവൽപിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികൾ ജനിച്ചത്. ...








