തലസ്ഥാനത്തിന് നാണക്കേടായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍: കൃത്യനിര്‍വഹണത്തില്‍ രാജ്യത്തെ മോശം റെയില്‍വെ ഡിവിഷനുകളില്‍ ഒന്ന്
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് നാണക്കേടായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. രാജ്യത്ത് കൃത്യസമയം പാലിച്ച് ഓടുന്ന ഡിവിഷനുകളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍ നിന്ന് നാലാം സ്ഥാനമാണ് തിരുവനന്തപുരം റെയില്‍വേ ...