സംശയകരമായി എന്തോ? രാഹുലിന്റെ ബാഗുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമരാവതിയിൽ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന്റെ ബാഗുകൾ പരിശോധിച്ചത്. തിരഞ്ഞെടുപ്പ് ...