ആര്യന് ഖാന്റെ ജാമ്യപേക്ഷ തള്ളി മുംബൈ കോടതി
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്റെ കസ്റ്റഡി കാലാവധിയും കോടതി നീട്ടി. ...