ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും
1997-ലെ ആ സുന്ദരമായ സായാഹ്നം. കേരളത്തിലെ തീയേറ്ററുകളിൽ 'അനിയത്തിപ്രാവ്' എന്ന സിനിമ റിലീസായതോടെ തകർന്നു വീണത് അതുവരെയുണ്ടായിരുന്ന എല്ലാ യൂത്ത് ഫാഷൻ സങ്കൽപ്പങ്ങളുമാണ്. വെള്ള ഷർട്ടും ജീൻസും ...








