“ശിവസേന കോൺഗ്രസുമായി ചേരുമോയെന്നതായിരുന്നു ബാൽ താക്കറെയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നത്”: കങ്കണ റണാവത്ത്
ശിവസേന കോൺഗ്രസുമായി ചേരുമോയെന്നതായിരുന്നു ശിവസേന സ്ഥാപകനായ ബാല സാഹെബ് താക്കറെയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ബാൽ താക്കറെയുടെ ഒരു പഴയ അഭിമുഖം ...