Balakot Air Strike

‘ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ പോലും സമ്മതിച്ചു‘; സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി

ഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സമ്മതിച്ച സാഹചര്യത്തിൽ സൈനിക നടപടയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് ...

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍

‘ഒരു സൈനികന്റെ ജീവന് പകരമായി 10 ശത്രുവിന്റെ ജീവനെടുക്കാന്‍ നമുക്കാകും’;ആഞ്ഞടിച്ച് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ...

ഇന്ത്യൻ സേനയ്ക്ക് ആദരം : കൊൽക്കത്തയിൽ ബലാക്കോട്ട് വ്യോമസേന ആക്രമണം പ്രമേയമാക്കി ദുർഗ്ഗാ പൂജപന്തൽ

ബലാക്കോട്ട് വ്യോമാക്രമണം പ്രമേയമാക്കി കൊൽക്കത്തയിൽ ദുർഗ്ഗപൂജ പന്തൽ. ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണം,പ്രതിരോധ ഉദ്യോഗസ്ഥർ, തീവ്രവാദികൾ, വിമാനം എന്നിവയുടെ മാതൃകകളുമായാണ് കൊൽക്കത്തയിൽ ദുർഗ്ഗ പൂജ പന്തൽ ...

”പകരം വീട്ടലിന്റെ ഭാഗമായി പാക്കിസ്ഥാനെതിരെ യുദ്ധത്തിന് തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചു’:രഹസ്യയോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്

പാകിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമസേന ആക്രമണം നടത്തിയതിനു തുടർച്ചയായി കരയുദ്ധത്തിനു പൂർണസജ്ജമാണെന്ന് കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് സർക്കാരിനെ അറിയിച്ചെന്നു വെളിപ്പെടുത്തൽ. പാകിസ്ഥാൻ കരയുദ്ധത്തിനു ശ്രമിച്ചാൽ, അവരുടെ മണ്ണിൽക്കടന്നും ...

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ഭീതിയിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ; നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങൾ കൊണ്ടു പോകുന്നതിൽ നിന്ന് ഭീകരരെ വിലക്കി

ഇസ്ലാമാബാദ്: ബലാക്കോട്ടിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാതെ പാകിസ്ഥാൻ. ഏത് നേരത്തും ഇന്ത്യൻ ആക്രമണം ഭയന്ന് ജാഗരൂകമായിരിക്കുകയാണ് പാക് സേനയെന്ന് ...

ബലാക്കോട്ടിലെ തിരിച്ചടിയില്‍ മുട്ടുവിറച്ചു: പാക് അതിര്‍ത്തി വഴിയുള്ള നുഴഞ്ഞ് കയറ്റം 43 ശതമാനം കുറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍

ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവ് വന്നതായി ആഭ്യന്തരമന്ത്രാലയം. ജമ്മു ക്മീരിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത് കാരണം കടന്നുകയറ്റം 43% ത്തോളം കുറഞ്ഞതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് ...

‘ 90 സെക്കന്റിനുള്ളില്‍ എല്ലാം കഴിഞ്ഞു ; പ്രതികാരത്തെക്കുറിച്ച് ഭാര്യയോട് പോലും പറഞ്ഞിരുന്നില്ല ‘ ബലക്കോട്ട് ആക്രമണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പൈലറ്റ്‌

പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ അനുഭവം തുറന്ന് പറഞ്ഞ് ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേനാ പൈലറ്റുമാര്‍. അതീവരഹസ്യമായി കുടുംബത്തോട് പോലുമറിയിക്കാതെയാണ് പാക്കിസ്ഥാനെതിരെയുള്ള ...

‘ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഒരു പാക് യുദ്ധവിമാനം പോലും ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ല’ : എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ

ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം പോലും ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് വ്യോമസേന മേധാവി. ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ബാലക്കോട്ടിലെ ...

‘ഓപ്പറേഷന്‍ ബന്ദര്‍’;ബാലകോട്ട് വ്യോമാക്രമണത്തിന് പേര് നല്‍കി ഇന്ത്യന്‍ വ്യോമസേന

പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബാലകോട്ട് നടത്തിയ വ്യോമാക്രമണത്തിനിട്ട പേര് പുറത്തുവിട്ടു. 'വാനരന്‍ 'എന്ന് അര്‍ഥം വരുന്ന ഹിന്ദി പദമായ 'ബന്ദര്‍' എന്നാണ് ...

ബലാക്കോട്ട് വ്യോമാക്രമണം;ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവിരുദ്ധ ഓപ്പറേഷനാണെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വിരുദ്ധ ആക്രമണങ്ങളിലൊന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തെക്കന്‍ ദല്‍ഹിയിലെ ...

ബലാകോട്ട് വ്യോമാക്രമണത്തില്‍ 170 പാക്കിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു; വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക

പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 170 പാക്കിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയായ മറീനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ...

ബലാക്കോട്ട് വ്യോമാക്രമണം;വ്യോമസേനയ്ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി

ബലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കുറ്റമറ്റ കൃത്യനിര്‍വഹണമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ...

ബലാക്കോട്ടില്‍ ബോംബ് വീണിടത്ത് വലിയ ഗര്‍ത്തം: വിദേശമാധ്യമസംഘം പരിശോധന നടത്തുന്നു, ആക്രമണം നടത്തിയതിന് തെളിവ് ചോദിച്ചവര്‍ക്ക് തിരിച്ചടി

ഇന്ത്യൻ ആക്രമണം നടന്ന് 43 ദിവസങ്ങൾ പിന്നിട്ടതിനുശേഷം ബാലാക്കോട്ടിൽ രാജ്യാന്തര മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം. മാധ്യമങ്ങൾക്കു പുറമെ വിദേശ നയതന്ത്രജ്ഞരെയും സ്ഥലത്തേക്കു കൊണ്ടുപോയിരുന്നു. ഇന്ത്യൻ ആക്രമണമുണ്ടായ ...

കാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതില്‍ ദുരൂഹത

കശ്മീരിലെ ബദ്ഗാമില്‍ കഴിഞ്ഞ മാസം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിലെ ദൂരൂഹത ശക്തമാകുന്നു. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിന് തൊട്ടു മുമ്പ് ഇന്ത്യൻ സൈനികർ തന്നെ ഒരു മിസൈൽ ...

Vadnagar: Prime Minister Narendra Modi addresses a public meeting in his home town Vadnagar on Sunday.  PTI Photo / PIB(PTI10_8_2017_000135A)

‘ഒരു മാസമായി പാക്കിസ്ഥാന്‍ മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്,ചിലരാകട്ടെ തെളിവ് തേടി നടക്കുകയാണ്’-നരേന്ദ്ര മോദി

ബാലാക്കോട്ടിലെ വ്യോമാക്രമണം കഴിഞ്ഞ് ഒരു മാസമായിട്ടും പാകിസ്ഥാന്‍ ഇപ്പോഴും ശവശരീരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഭീകരരെ അവരുടെ താവളങ്ങളില്‍ കടന്നുകയറി കൊല്ലുമ്പോള്‍ ഇവിടെ ചിലര്‍ ...

‘ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പ്രധാനമന്ത്രിയാണ് താന്‍,ജനങ്ങള്‍ ഞങ്ങളെ താഴെയിറക്കില്ല’;നരേന്ദ്രമോദി

ബാലാക്കോട്ട് വ്യോമാക്രമണ ദിവസം തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്നുണ്ടായിരുന്നു. സൈനികരുമായി നിരന്തരം താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.. ...

കുറച്ച് പേര്‍ ആക്രമണം നടത്തിയതിന് പാക്കിസ്ഥാനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ;രാജ്യത്തെ 130 കോടി ജനങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് നരേന്ദ്ര മോദി

പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശവമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ. മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ എട്ടു തീവ്രവാദികളായിരുന്നു. അതിന്റെ പേരില്‍ പാകിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന സാം ...

ശത്രു രാജ്യമായ ഇന്ത്യയെ പേടിപ്പിക്കാനിറക്കിയ വീഡിയോയിലെ അമളി അറിയാതെ പാക്കിസ്ഥാന്‍;നുണ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ നല്‍കിയ തിരിച്ചടിക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു പോസ്റ്റ് നിരവധി പേരായിരുന്നു ഷെയര്‍ ചെയ്തത്.ശത്രുക്കളെ ഭയപ്പെടുത്തനായി പാക്ക് അനുകൂലികള്‍ പുറത്ത് വിട്ട വിഡിയോ ...

ബാലാകോട്ട് ആക്രമണം;ജയ്ഷ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ മൂന്ന് ദ്വാരങ്ങള്‍,കൂടുതല്‍ വ്യക്തതയോടെ ഉപഗ്രഹ ചിത്രം

ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിന് വ്യക്തതയുള്ളതെളിവ് ലഭിച്ചു. വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നുള്ള ചിത്രമാണിതെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്ഷ് ഭീകരകേന്ദ്രത്തില്‍ പരിശീലനം ...

G II

പാക്ക് വ്യോമമേഖല അടച്ചത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി;കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്ക് കൊടുമുടിയില്‍

രണ്ടാഴ്ച മുമ്പ് വടക്കന്‍ പാക്കിസ്ഥാനില്‍ വെച്ച് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്കിസ്ഥാനിലെ കൊടുമുടിയില്‍ നിന്നും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist