പിന്നെന്തിനാണ് സാറേ ഇതിടുന്നത്…;ഫാഷൻ ലോകത്തെ ഞെട്ടിച്ച് ആഡംബര ബ്രാൻഡിന്റെ ‘ സീറോ ഷൂ’
ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ച് സ്്പാനിഷ് ലക്ഷ്വറി ബ്രാൻഡായ ബലെൻസിയാഗ, അവരുടെ ഫാൾ 2025 ശേഖരത്തിന്റെ ഭാഗമായി 'ദി സീറോ' എന്ന പുതിയ ഷൂ ആണ് പുറത്തിറക്കിയിരിക്കുന്നത്. ...








