നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കടയ്ക്കൽ വെട്ടിയ യുവ നേതാവ് ; ഇന്ത്യയോടും അമർഷം ; ആരാണ് ബാലൻ ഷാ?
കാഠ്മണ്ഡു : നേപ്പാളിലെ 'ജെൻ സീ പ്രതിഷേധം' ഇപ്പോൾ ആഗോള ശ്രദ്ധ തന്നെ നേടുകയാണ്. പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെക്കുകയും രാജ്യം വിടുകയും ചെയ്തതോടെ ...