നികിതാ തോമർ കൊലക്കേസിൽ ജനവികാരം ആളിപ്പടരുന്നു : ദേശീയപാതയിൽ മഹാപഞ്ചായത്ത് വിളിച്ചു ചേർത്ത് നാട്ടുകാർ
ഫരീദാബാദ് : ഫരീദാബാദിൽ കൊല്ലപ്പെട്ട നികിതാ തോമറെന്ന പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബല്ലഭ്ഗഡിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. പ്രദേശത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ച ...