ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ ബാലറ്റ് ബോക്‌സുമായി യുവാവ് കടന്ന് കളഞ്ഞു; തൃണമൂൽ അനുഭാവിയെന്ന് സൂചന
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബാലറ്റുമായി കടന്ന് കളഞ്ഞ് യുവാവ്. കൂച്ച് ബിഹാർ ജില്ലിയിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് അനുഭാവിയാണ് ഇയാൾ എന്നാണ് സൂചന. രാവിലെയോടെയായിരുന്നു ...