വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി
ബലൂച് വിമോചനപോരാളിയായ വനിതാ ചാവേർ നടത്തിയ ആക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോർപ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ്-സ്വർണ ഖനന പദ്ധതി കേന്ദ്രം ...








