പാകിസ്താൻ സൈന്യം പാൻ്റ് വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?
ബലൂചിസ്ഥാനിൽ പാകിസ്താൻ സൈന്യം കനത്ത പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ബലൂച് ലിബറേഷൻ ആർമി (BLA) നടത്തുന്ന 'ഓപ്പറേഷൻ ഹെറോഫ് രണ്ടാം ...










