ബോംബ് നിര്‍മാണത്തിനിടെ ത്രിണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു
ബംഗാള്‍:ബോംബ് നിര്‍മാണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു .ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് ...