ഗോതമ്പിനേക്കാൾ കേമൻ, ഈ മഴയത്ത് ഒരു കഷ്ണം പഴത്തൊലി കേക്കായാലോ; രോഗപ്രതിരോധ ശേഷി വണ്ടി വിളിച്ചുവരും
കേക്ക് ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ.. പല ഫ്ളേവറുകളിൽ വർണങ്ങളിൽ വായിലിട്ടാൽ അലിഞ്ഞ് പോകുന്ന കേക്ക് കഴിക്കാൻ നമുക്കേറെ ഇഷ്ടമാണ്. എന്നാൽ നമുക്ക് ഒരു വ്യത്യസ്തമായ കേക്ക് ഉണ്ടാക്കി കഴിച്ചാലോ.. ...