Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ഗോതമ്പിനേക്കാൾ കേമൻ, ഈ മഴയത്ത് ഒരു കഷ്ണം പഴത്തൊലി കേക്കായാലോ; രോഗപ്രതിരോധ ശേഷി വണ്ടി വിളിച്ചുവരും

by Brave India Desk
May 27, 2024, 12:04 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

കേക്ക് ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ.. പല ഫ്‌ളേവറുകളിൽ വർണങ്ങളിൽ വായിലിട്ടാൽ അലിഞ്ഞ് പോകുന്ന കേക്ക് കഴിക്കാൻ നമുക്കേറെ ഇഷ്ടമാണ്. എന്നാൽ നമുക്ക് ഒരു വ്യത്യസ്തമായ കേക്ക് ഉണ്ടാക്കി കഴിച്ചാലോ.. ആരോഗ്യപ്രദമായത് തന്നെ ആവട്ടെ. ഇതിന് ഏറ്റവും ആവശ്യമുള്ള വസ്തു പഴത്തൊലി ആണ്.. ഹേ പഴത്തൊലിയോ എന്ന് കേട്ട് നെറ്റി ചുളിക്കണ്ട.

ധാരാളം ആൻറി-ഓക്‌സിഡൻറുകളും ഒപ്പം വൈറ്റമിൻ-സിയും അടങ്ങിയിരിക്കുന്നു പഴത്തൊലി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. ഫൈബറിൻറെ മികച്ച ഉറവിടമാണ് പഴത്തൊലി. ഫൈബറടങ്ങിയ ഭക്ഷണങ്ങളെല്ലാം വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമായ ഒന്നാണിത് . എന്ന് മാത്രമല്ല ഗ്യാസ്, വയർ വീർത്തുകെട്ടൽ പോലുള്ള ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഗുണകരമാണ്. മുഖക്കുരുവിന് പരിഹാരമാകാനും പഴത്തൊലി നല്ലതാണ് . ഇത് അരച്ച് നേരിട്ട് മുഖത്ത് തേക്കുന്നതിലൂടെ തന്നെ മുഖക്കുരുവിന് ആശ്വാസം കാണാൻ സാധിക്കും. പഴത്തൊലി ചേർത്ത് വിവിധ തരം ഫേസ് മാസ്‌കുകൾ തയ്യാറാക്കുന്നവരുമുണ്ട്. മുഖക്കുരുവിന് പുറമെ ഡാർക് സ്‌പോട്ട്‌സ്, ചുളിവുകൾ, മുഖത്തെ മറ്റ് പാടുകൾ എന്നിവയെല്ലാം പരിഹരിക്കുന്നതിനും പഴത്തൊലി നല്ലതാണ്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ഗോതമ്പിനേക്കാൾ നല്ലതാണേ്രത പഴത്തൊലി വെറുതെ പറയുന്നതല്ല പരീക്ഷിച്ച് തെളിയിച്ചതാണിത്. പഴത്തൊലി ഉണക്കി പൊടിച്ച് അത് കേക്കും മറ്റ് ബേക്കറി ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നത് രുചികരം മാത്രമല്ല ആരോഗ്യദായകവുമാണെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്.

പഴത്തൊലി പൊടി ഉപയോഗിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ രുചി കുറയുമോ എന്ന പേടിയും വേണ്ടതില്ല. കാരണം പഴത്തൊലി പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ കഴിച്ച ഉപഭോക്താക്കൾ അവ രുചികരമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പഴത്തൊലി പൊടി ചേർത്താൽ വിഭവങ്ങൾക്ക് കൃത്രിമ നിറവും ചേർക്കേണ്ടതില്ല. കാരണം മഞ്ഞത്തൊലിയുടെ സ്വാഭാവികമായ മഞ്ഞനിറം ഉത്ന്നങ്ങൾക്ക് ലഭിക്കും.

ബേക്കിംഗ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന ഗോതമ്പ്, മൈദ എന്നിവയുടെ പത്ത് ശതമാനം പഴത്തൊലി പൊടി ചേർക്കാനാണ് പഠനം നിർദ്ദേശിക്കുന്നത്. പഴത്തൊലി പൊടിയുടെ അളവ് കൂടിയാൽ ഫൈബർ കൂടുതലായതിനാൽ വിഭവം കട്ടിയായി പോകാൻ സാധ്യതയുണ്ട്. അതേസമയം 7.5 ശതമാനം അളവിൽ പഴത്തൊലി പൊടി ചേർക്കുകയാണെങ്കിൽ ഉൽപ്പന്നങ്ങളുടെ രുചിയും രൂപവും പെർഫെക്ട് ആയിരിക്കും. ഇവ മൂന്നുമാസത്തോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് പഴത്തൊലി വിഭങ്ങളുടെ പ്രത്യേകത.

കേക്ക് അല്ലെങ്കിൽ ബ്രെഡ് ഉണ്ടാക്കുമ്പോൾ ഗോതമ്പുപൊടിയുടെ പത്ത് ശതമാനത്തിന് പകരമായി പഴത്തൊലി പൊടി ചേർത്താൽ അതിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലായിരിക്കുമെന്നാണ് പഠനം കണ്ടെത്തിയത്.

 

Tags: banana peel flour
Share5
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies