അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…
പാകിസ്താനെ കണക്കറ്റ് പരിഹസിച്ച് മുൻ റോ മേധാവി വിക്രം സൂദ്. അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താനെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ...