പഴം കറുത്തുപോകാതെ, ഫ്രഷും രുചികരവുമായി സൂക്ഷിക്കാന്‍ ചില എളുപ്പവഴികള്‍ ഇതാ
പഴം വാങ്ങുമ്പോള്‍ മഞ്ഞനിറത്തിലുള്ള എവിടെയും കറുപ്പ് തട്ടാത്ത, നല്ല സുന്ദരന്‍ പഴങ്ങള്‍ നോക്കി വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞാല്‍ ആശാന്റെ നിറം മാറും. ...