ഗുജറാത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രധാനമന്ത്രി; അമൂല്യ സന്ദർഭമെന്ന് വിശേഷിപ്പിച്ച്, കണ്ണ് നിറഞ്ഞ് മോദി
ബനാസ്: ഗുജറാത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് ലക്ഷത്തോളം അമ്മമാരും സഹോദരിമാരും തന്നെ നേരിട്ട് ആശീർവദിക്കുന്നതെന്ന് ...