Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുജറാത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രധാനമന്ത്രി; അമൂല്യ സന്ദർഭമെന്ന് വിശേഷിപ്പിച്ച്, കണ്ണ് നിറഞ്ഞ് മോദി

by Brave India Desk
Apr 19, 2022, 07:36 pm IST
in India
Share on FacebookTweetWhatsAppTelegram

ബനാസ്: ഗുജറാത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് ലക്ഷത്തോളം അമ്മമാരും സഹോദരിമാരും തന്നെ നേരിട്ട് ആശീർവദിക്കുന്നതെന്ന് അദ്ദേഹം. ഇത് അമൂല്യ സന്ദർഭമാണെന്നും വികാരാധീനനായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബനാസ്കാന്തയിൽ പൊതുചടങ്ങിൽ സംബന്ധിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം അമ്മമാർക്കും അമ്മയായ ജഗദംബയുടെ അനുഗ്രഹമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തനിക്ക് വിവരണാതീതമായ ശക്തിയും ഊർജ്ജവുമാണ് നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

സ്ത്രീശാക്തീകരണത്തിന്റെയും ഒരു ഗ്രാമീണ സമ്പദ്ഘടന എങ്ങനെ ലോകമാതൃകയായി മാറുന്നു എന്നതിന്റെയും വിജയഗാഥയാണ് ബനാസ് പറയുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ പ്രാദേശിക വിഭവങ്ങളുടെ ശരിയായ വിനിയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ബനാസ് പഠിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊക്കെയും ഇന്ത്യ സ്വയം പര്യാപ്തമാകുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങൾ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബനാസ് ഡെയറി സമുച്ചയം, വെണ്ണ- മോരുദ്പാദന കേന്ദ്രങ്ങൾ എന്നിവ ബനാസ് ഡെയറി മേഖലയുടെ വിജയത്തിന്റെ മികച്ച ഉദാഹരണങ്ങളാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒരു ജൈവ- സി എൻ ജി പ്ലാന്റിന്റെയും 4 ഗോബർ ഗ്യാസ് പ്ലാന്റുകളുടെയും ശിലാസ്ഥാപന കർമ്മവും പ്രധാനമന്ത്രി നിർവഹിച്ചു.

Tags: Narendra ModiBanas
Share17TweetSendShare

Latest stories from this section

ജിയോയോട് മുട്ടാൻ ശത്രുക്കൾ ഒന്നായപ്പോൾ:വോഡഫോണും ഐഡിയയും Vi ആയ കഥ

ജിയോയോട് മുട്ടാൻ ശത്രുക്കൾ ഒന്നായപ്പോൾ:വോഡഫോണും ഐഡിയയും Vi ആയ കഥ

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

Discussion about this post

Latest News

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies