ഇസ്ലാമിക രാജ്യം വരവായി; ധാക്കയിൽ ഹിന്ദു സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികൾ
ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ഹിന്ദു സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീട് കൊള്ളയടിച്ച് തീയിട്ടു. ധാക്കയിലെ ധൻമോണ്ടി 32-ൽ സ്ഥിതി ...