ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; താരിഖ് റഹ്മാൻ പിടിമുറുക്കുന്നു! യൂനസ് പക്ഷക്കാരെ വെട്ടിനിരത്തി ബിഎൻപി സർക്കാർ
ബംഗ്ലാദേശിൽ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റതിന് പിന്നാലെ സൈനിക തലപ്പത്ത് വൻ ശുദ്ധികലശം. ഫെബ്രുവരി 12-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ ...








