ബംഗ്ലാദേശ് പൗരന്മാർക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ട്; തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്ത് സി ബി ഐ
ന്യൂഡൽഹി: വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 13 പേർ ബംഗ്ലാദേശ് ...