ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് കാലത്ത് വൻ ഭീകരാക്രമണത്തിന് സാധ്യത; അതീവ ജാഗ്രതാനിർദ്ദേശവുമായി അമേരിക്ക
ഡാക്ക: ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ദേശീയ ഹിതപരിശോധനയ്ക്കും മുന്നോടിയായി ബംഗ്ലാദേശിൽ കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് കാലയളവിൽ രാജ്യത്ത് വ്യാപകമായ രാഷ്ട്രീയ അക്രമങ്ങൾക്കും ...









