’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’
അയൽരാജ്യമായ ബംഗ്ലാദേശിൽ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കടുത്ത ഇന്ധനക്ഷാമത്തെ തുടർന്ന് രാജ്യം ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയിലേക്ക്. പ്രതിദിനം പത്ത് മണിക്കൂർ വരെ നീളുന്ന പവർകട്ടാണ് രാജ്യത്തിന്റെ വിവിധ ...








