മുസ്തഫിസുറിനെ പുറത്താക്കിയ കലിപ്പിൽ ബംഗ്ലാദേശ്; ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു
ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും രാജ്യ സുരക്ഷ മുൻനിർത്തിയും ബിസിസിഐ എടുത്ത കർക്കശ നിലപാടിന് പിന്നാലെ ഐപിഎൽ സംപ്രേഷണം നിരോധിച്ച് ബംഗ്ലാദേശ് സർക്കാർ. കൊൽക്കത്ത ...








