ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം
ഡൽഹിയിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ അതിർത്തി സുരക്ഷയെക്കുറിച്ചുള്ള നിർണായക ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന നീക്കങ്ങളുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ ...








