ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി പുതിയ ബിഎൻപി (BNP) സർക്കാർ. ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഡിജിഎഫ്‌ഐ ...








