സ്വരം കടുപ്പിച്ച് ഇന്ത്യ; ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശിന് നിർദ്ദേശം
ന്യൂനപക്ഷം; ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ സ്വരം കടുപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ വീണ്ടും ആവർത്തിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ ...