നീ ഇന്ത്യയുടെ ചാരത്തി അല്ലേടീ…തെരുവിൽ മാദ്ധ്യമപ്രവർത്തകയെ ആക്രമിച്ച് ബംഗ്ലാദേശിലെ മതമൗലികവാദികൾ
ധാക്ക; ബംഗ്ലാദേശിൽ പ്രമുഖ വനിതാ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ ആക്രമണവുമായി മതമൗലികവാദികൾ. ധാക്കയുടെ ഹൃദയഭാഗത്താണ് ഒരു കൂട്ടം ആളുകൾ ചേർന്ന് മാദ്ധ്യമപ്രവർത്തകയെ ആക്രമിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. പ്രമുഖ ...








