Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ആർഎസ്എസ് ഹിറ്റ്‌ലിസ്റ്റിൽ മൂന്നാം പേര് എന്റേത്, അത് എനിക്കുള്ള ബഹുമതി’; ജോൺ ബ്രിട്ടാസ് എംപി!

by Brave India Desk
Jul 29, 2026, 01:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജന്തർ മന്തറിലെ  പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ താൻ മൂന്നാമതുണ്ടെന്ന വിവരങ്ങൾ പങ്കുവെച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. പ്രക്ഷോഭത്തിൽ പങ്കാളികളായ ‘കുഴപ്പക്കാരും അപകടകാരികളും’ എന്ന് ആരോപിക്കപ്പെടുന്നവരുടെ പട്ടികയിലാണ് തന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ഭീഷണികൾക്ക് വഴങ്ങി സമരരംഗത്ത് നിന്ന് പിന്മാറില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു ആർഎസ്എസിന്റെ ഇത്തരം ഹിറ്റ്‌ലിസ്റ്റുകളെ പ്രക്ഷോഭങ്ങൾക്കുള്ള അംഗീകാരവും ബഹുമതിയുമായി മാത്രമാണ് കാണുന്നതെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് പറഞ്ഞു.

Stories you may like

‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ?’; സ്ത്രീവിരുദ്ധ പരാമർശത്തിൽ  വി.ഡി. സതീശൻ!

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം നയിക്കാൻ നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്നും, ആർഎസ്എസിന്റെയോ മാധ്യമങ്ങളുടെയോ പ്രോത്സാഹനം പ്രതീക്ഷിച്ചല്ല പൊതുരംഗത്ത് പ്രവർത്തിക്കുന്നതെന്നും എംപി വ്യക്തമാക്കി.

Tags: john britas
ShareTweetSendShare

Latest stories from this section

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

Latest News

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ഇടതുപക്ഷം പറഞ്ഞതാണ് മോദി ചെയ്തത്; പ്രധാനമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് ജോൺബ്രിട്ടാസ്

‘ആർഎസ്എസ് ഹിറ്റ്‌ലിസ്റ്റിൽ മൂന്നാം പേര് എന്റേത്, അത് എനിക്കുള്ള ബഹുമതി’; ജോൺ ബ്രിട്ടാസ് എംപി!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘തീരസേനയിലും ഇനി തുല്യനീതി, വൻ പെൺപട വരുന്നു’; കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ, മാതൃകാ നയപ്രഖ്യാപനവുമായി കേന്ദ്രം!

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

മണിക്കൂറിൽ 160 കി.മീ വേഗതയിൽ ശരീരത്തിൽ നടക്കുന്ന ആ മാജിക്; തുമ്മലിന് പിന്നിലെ നമ്മളറിയാത്ത ആ വലിയ ശാസ്ത്രം ഇതാണ്!

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies