മസില് പെരുപ്പിക്കാന്‍ മൃഗങ്ങള്‍ക്ക് നല്കുന്ന മരുന്ന് ; ജിമ്മുകളില്‍ വ്യാപക പരിശോധന
സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളില്‍ ഡ്രഗ്സ് ആന്‍ഡ് കണ്ട്രോള് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടകൂടി . ഗുളികകളും മരുന്നുകളും സിറഞ്ചുകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. കേരളത്തിലെ പല ...