വിദ്വേഷ പ്രസംഗം, സ്‌പാം, ദുരുപയോഗം ; ഇന്ത്യയിൽ 72 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം
ന്യൂഡൽഹി : 2023 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ 72 ലക്ഷത്തോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. വിദ്വേഷ പ്രസംഗങ്ങൾ, ദുരുപയോഗം, തട്ടിപ്പ് എന്നീ കുറ്റങ്ങൾ കണ്ടെത്തിയ അക്കൗണ്ടുകളാണ് ...