ബിഎപിഎസ് ഹിന്ദു ക്ഷേത്ര ഒന്നാം വാര്‍ഷികം; പങ്കെടുക്കാന്‍ യുഎഇ മന്ത്രി മുബാറക് അല്‍ നഹ്യാന്‍ എത്തിയത് പോര്‍ച്ചുഗലില്‍ നിന്ന് പ്രത്യേക വിമാനത്തില്‍
അറേബ്യന്‍ മണ്ണില്‍ സാഹോദര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ മന്ത്രി മുബാറക്ക് അല്‍ നഹ്യാല്‍ ...