”സര്‍ക്കാരിന്റെ മദ്യനയം മറ്റൊരു ഓഖി ദുരന്തം”; ചെങ്ങന്നൂരില്‍ കാണിച്ചു തരാമെന്ന് താമരശ്ശരി ബിഷപ്പ്
തിരുവനന്തപുരം : ദേശീയ, സംസ്ഥാന പാതകളില്‍ കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍. പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്്യമെങ്കിലും സര്‍ക്കാര്‍ ...