ബാർ അനുവദിക്കണം; തലസ്ഥാനത്ത് സർക്കാർ സ്കൂളിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി പൂർവ്വ വിദ്യാർത്ഥികൾ
തിരുവനന്തപുരം: ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം. തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റാണ് ബാർ അനുവദിക്കാൻ വേണ്ടി വളരെ പെട്ടെന്ന് മാറ്റി ...