മദ്യനയം: ഓപ്പറേഷന്‍ ജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയിലാണ് യു.ഡി.എഫെന്ന് വി.എസ്, വിധി സാധാരണ നിലയിലുള്ളതെന്ന് പിണറായി
കൊല്‍ക്കത്ത: മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ ഓപ്പറേഷന്‍ ജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയിലാണ് യു.ഡി.എഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ...