ബാറുടമകളുടെ വിരട്ടല്‍ യു.ഡി.എഫിനോട് വേണ്ട; സര്‍ക്കാറിനെ ദുര്‍ബലമാക്കാനുള്ള ശ്രമം നടക്കില്ലെന്ന് സുധീരന്‍
തിരുവനന്തപുരം: ബാര്‍ ഉടമകളുടെ വിരട്ടല്‍ യു.ഡി.എഫിനോട് വേണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. തെറ്റായ പ്രചാരണം നടത്തി സര്‍ക്കാരിനെ ദുര്‍ബലമാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ...