ആയുധമെടുക്കാന്‍ മറന്നാലും സ്പൂണ്‍ യുദ്ധത്തിന് അത്യാവശ്യം, ഉപയോഗം ഞെട്ടിക്കുന്നത്
യുദ്ധരംഗത്തേക്ക് പോകുമ്പോള്‍ എന്താണ് സൈനികരെടുക്കുക. ആയുധങ്ങള്‍ എന്നാവും ഉത്തരം എന്നാല്‍ റോമന്‍ കാലഘട്ടത്തിലെ ജര്‍മ്മന്‍ യോദ്ധാക്കള്‍ക്ക് അതിലും ആവശ്യമുള്ള മറ്റൊന്നുണ്ടായിരുന്നു. അതാണ് സ്പൂണുകള്‍. ഇവര്‍ കൈവശം ...