സംഗീതയോടുള്ള സ്‌നേഹമല്ല,റാഷിദിന്റെ ലക്ഷ്യം ഒന്നരക്കോടി രൂപ; മകളുടെ ആരോപണത്തിൽ മറുപടിയുമായി പിതാവ്
അന്യമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നൽകുമായിരുന്നുവെന്നും അരയ്ക്ക് താഴെ ...