ജോക്കർ വേഷധാരി 10 പേരെ കുത്തി; ട്രെയിനിന് തീ വെച്ചു (വീഡിയോ)
ടോക്യോ: ബാറ്റ്മാൻ സിനിമയിലെ ജോക്കറുടെ വേഷം ധരിച്ചെത്തിയ അക്രമി പത്ത് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ട്രെയിനിന് തീ വെക്കുകയും ചെയ്തു. ഇരുപത്തിനാല് വയസ്സുകാരനാണ് അക്രമി. ഇയാളുടെ അതിക്രമത്തിൽ ...